കുടുംബശ്രീ ദേശീയ സരസ് മേള 2023 കൊല്ലം ആശ്രാമം മൈതാനിയിൽ
ഒമ്പതാമത് ദേശീയ സരസ് മേള 2023 ഏപ്രിൽ 27 മുതൽ മെയ് 7 വരെ കൊല്ലം ആശ്രാമം മൈതാനിയിൽ വച്ച് സംഘടിപ്പിക്കുന്നു. കലാ സന്ധ്യകൾ, സിമ്പോസിയങ്ങൾ, ഫുഡ് കോർട്ട്, ഇരുന്നൂറ്റി അമ്പതോളം സ്റ്റാളുകൾ എന്നിവ മേളയിൽ ഒരുക്കിയിരിക്കുന്നു